Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spot Admission

കു​ഫോ​സി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ മാ​​​രി​​​ടൈം ലോ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എം​​​ബി​​​എ, എ​​​ല്‍​എ​​​ല്‍​എം കോ​​​ഴ്സു​​​ക​​​ളി​​​ല്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ക്ഷേ​​​മ നി​​​ധി ബോ​​​ര്‍​ഡ് ന​​​ല്‍​കു​​​ന്ന സാ​​​ക്ഷ്യ​​​പ​​​ത്രം, സം​​​വ​​​ര​​​ണ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും അ​​​വ​​​യു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ര്‍​പ്പും സ​​​ഹി​​​തം ഫാ​​​ക്ക​​​ല്‍​റ്റി ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ല്‍ 21 ന് ​​​രാ​​​വി​​​ലെ 10ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ണ്‍: 0484 2275066, 9447263462.

University News

എംഎസ്ഡബ്ല്യു സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ 2026 2028 ബാച്ച് മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു സെല്‍ഫ് ഫിനാന്‍സിംഗ്) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 20ന് രാവിലെ 10നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ 55 ശതമാനവും, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ 50 ശതമാനവും മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഇരുവിഭാഗത്തിലും 45 ശതമാനം മാര്‍ക്ക് മതിയാകും.
താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംജി സര്‍വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐയുസിഡിഎസ് ഓഫീസില്‍ നേരിട്ട് ഹാജരേകണം. വിശദവിവരങ്ങള്‍ക്ക്:www.iucds.mgu.ac.in. 9747157323.

പരീക്ഷാ തീയതി

ആറാം സെസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷകള്‍ 23 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിവോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രെയിനിംഗ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

University News

സ്‌പോട്ട് അഡ്മിഷന്‍

 

എംജി സര്‍വകലാശാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാ പരിശീലനത്തിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബാച്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ മുതല്‍ 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 9188374553.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍എല്‍ബി (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ, എല്‍എല്‍ബി (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2024 അഡ്മിഷന്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ബിബിഎ, എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഡിസബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മത്താമാറ്റിക്‌സ് പിജി (സിഎസ്എസ്) (2015 മുതല്‍ 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ രണ്ടു വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും.

വെറ്ററിനേറിയന്‍ കരാര്‍ നിയമനം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30നകം അയക്കണം. 0481 2733240. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

 

University News

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് ആ​ൻ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് (ST-1) 12 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക റ്റു​മാ​യി അ​ന്നേ ദി​വ​സം രാ​വി​ലെ 10 മ​ണി​ക്ക് കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള്ള ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 9446291350, 0471-2308649, ഇ-​മെ​യി​ൽ: [email protected].

പ​രീ​ക്ഷാ​കേ​ന്ദ്രം

നാ​ളെ ആ​രം​ഭി​ക്കു​ന്ന ബി​കോം പാ​ർ​ട്ട് III (ആ​ന്വ​ൽ സ്കീം – ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഗ്രേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി, പു​ന​ലൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പു​ന​ലൂ​ർ എ​സ് എ​ൻ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

നാ​ളെ ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് III ബി​കോം ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഐ​എം​ഡി​ആ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ചെ​റി​യ​കൊ​ണ്ണി, വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് വെ​ള്ള​റ​ട എ​ന്നീ കോ​ളേ​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്ത്യ​ൻ കോ​ള​ജ് കാ​ട്ടാ​ക്ക​ട​യി​ലും യു​ഐ​റ്റി കാ​ട്ടാ​യി​ക്കോ​ണം, ശ്രീ ​സ​ത്യ സാ​യി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് തോ​ന്ന​യ്ക്ക​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​കോ​ള​ജ് ആ​റ്റി​ങ്ങ​ലി​ലും, ആ​ർ​പി​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് നെ​യ്യാ​ർ​ഡാം (KICMA) തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വി​ഗ്യാ​ൻ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് കാ​ട്ടാ​ക്ക​ട​യി​ലും കെ​വി​വി​എ​സ് കോ​ളേ​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഏ​നാ​ത്ത് തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ യു ​ഐ റ്റി ​അ​ടൂ​രും യൂ ​ഐ റ്റി ​ക​രു​വാ​റ്റ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സി​എ​എ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലും യു​ഐ​റ്റി ചെ​ങ്ങ​ന്നൂ​ർ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്ത്യ​ൻ കോ​ള​ജ് ചെ​ങ്ങ​ന്നൂ​രി​ലും കാ​ർ​മ​ൽ കോ​ളേ​ജ് മു​ഹ​മ്മ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​റ്റി മു​ഹ​മ്മ​യി​ലും പ​രീ​ക്ഷ​യെ​ഴു​ത​ണം. ഓ​ൺ​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​തും ഓ​ഫ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​തു​മാ​ണ്.

University News

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് ആ​ൻഡ് റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് (SEBC Muslim-1 and ST-1) 20ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി രാ​വി​ലെ 10ന് കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ്സി​ലു​ള്ള ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ എ​ത്തി​ച്ചേ​രേ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 9446291350, 0471- 2308649, E-mail: [email protected].

പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (UIMs) എംബിഎ(ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്കു​ള്ള 2026-27 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കൗ​ൺ​സി​ലിം​ഗ് 22, 23 തീ​യ​തി​ക​ളി​ൽ അ​താ​ത് യുഐഎം കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. (www.admissions.keralauniversity.ac.in).

യുജിസി-​ഡിഇബി അം​ഗീ​കാ​ര​മി​ല്ലാ​ത്ത, 2015 മു​ത​ലു​ള്ള മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്ക് ഇ​നി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല.

യു​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മ്മീ​ഷ​ൻ ഡി​സ്റ്റ​ൻ​സ് എ​ജ്യു​ക്കേ​ഷ​ൻ ബ്യൂ​റോ​യു​ടെ (UGC-DEB) അം​ഗീ​കാ​ര​മി​ല്ലാ​തെ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ട​ത്തു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ (ODL) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല നി​ർ​ത്ത​ലാ​ക്കി. 2015-ലെ
അ​ഡ്മി​ഷ​ൻ മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ഴ്സു​ക​ൾ പ​ഠി​ച്ച​വ​ർ​ക്കാ​ണ് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ൽ ല​ഭി​ച്ച പ​രാ​തി​യും, 2026 ഫെ​ബ്രു​വ​രി 25 ന് ​ചേ​ർ​ന്ന അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​വും പ​രി​ഗ​ണി​ച്ചാ​ണ് ​ന​ട​പ​ടി. ഇ​തു​പ്ര​കാ​രം 2015 മു​ത​ലു​ള്ള യുജിസി-​ഡിഇബി അം​ഗീ​കാ​ര​മി​ല്ലാ​ത്ത വി​ദൂ​ര​വി​ദ്യാ​ഭ്യാ​സകോ​ഴ്സു​ക​ൾ​ക്ക് എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് ഇ​നി മു​ത​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വി​റ​ക്കി.

Education

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

കൊ​​​​ച്ചി: കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഐ​​​​എ​​​​ച്ച്ആ​​​​ര്‍​ഡി​​​​യു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ട്ട​​​​ട റീ​​​​ജ​​​​ണ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്‌​​​​സ് ഇ​​​​ന്‍ ലൈ​​​​ബ്ര​​​​റി സ​​​​യ​​​​ന്‍​സി​​​​ലേ​​​​ക്ക് സ്‌​​​​പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്നു. എ​​​​സ്എ​​​​സ്എ​​​​ല്‍​സി​​​​യാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത. എ​​​​സ്‌​​​​സി/ എ​​​​സ്ടി/ ഒ​​​​ഇ​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍​ക്കു സ​​​ർ​​​ക്കാ​​​ർ നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ഫീ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഫോ​​​​ൺ: 9495069307, 8547005087, 9400519491.

University News

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​നോ​മി​ക്സ് ആ​ന്റ് ജീ​ൻ ടെ​ക്നോ​ള​ജി, കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ അ​ഡ്വാ​ൻ​സ്ഡ് പി​ജി ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ലാ​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് കോ​ഴ്സി​നു​ള്ള (2025-2026) പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 17ന് ​തീ​യ​തി​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി രാ​വി​ലെ 10 ന് ​കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ്സി​ലു​ള്ള IUCGGT ൽ ​എ​ത്തി​ച്ചേ​ര​ണം. യോ​ഗ്യ​ത : ലൈ​ഫ് സ​യ​ൻ​സി​ൽ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം /ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9645530419/7012228709, E-mail: [email protected].

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഫെ​ബ്രു​വ​രി 16 ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ 2026 മാ​ർ​ച്ച് 2 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.2026 ഫെ​ബ്രു​വ​രി 12 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ) ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 19 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ 18 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2019 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ 16 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മൈ​ക്രോ​ബ​യോ​ള​ജി, എം​എ സോ​ഷ്യോ​ള​ജി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 19 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ഹി​സ്റ്റ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി, എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് +ആ​ന്റ് ലി​റ്റ​റേ​ച്ച​ർ, എം​എ സം​സ്കൃ​തം സ്പെ​ഷ​ൽ(​വേ​ദാ​ന്ദ, ന്യാ​യ, വ്യാ​ക​ര​ണ, സാ​ഹി​ത്യ & ജ്യോ​തി​ഷ) (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 2026 ഫെ​ബ്രു​വ​രി 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എ​ക്ക​ണോ​മി​ക്സ് (ബി​ഇ​ഡി​എ​സ്) (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​യു​ടെ​യും, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും, ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (വൈ​വ​വോ​സി) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 2026 ഫെ​ബ്രു​വ​രി 18 ന് ​തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്ത​റ നാ​ഷ​ണ​ൽ കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 മാ​ർ​ച്ചി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക്
സോ​ഫ്ട്‍​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351), ടൂ​റി​സം & ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (352), ഫു​ഡ് പ്രോ​സ​സ്സിം​ഗ് & മാ​നേ​ജ്മെ​ന്‍റ് (356) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

 ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​പ്ലോ​മ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 30ന്

​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​പ്ലോ​മ പ്രോ​ഗ്രാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ജ​നു​വ​രി 30ന് ​ന​ട​ക്കും. ജ​ന​റ​ൽ / സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത: ബി​രു​ദം. ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി, വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ന്‍, സൗ​ണ്ട് എ​ഡി​റ്റിം​ഗ്, വീ​ഡി​യോ എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ​വ​യി​ല്‍ പ്രാ​യോ​ഗി​ക ക്ലാ​സു​ക​ളും എ​ഐ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കോ​ഴ്സ്. പ്രോ​ജ​ക്ടും ഇ​ന്‍റേ​ൺ ഷി​പ്പു​മു​ണ്ടാ​കും. താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ പ​ത്തി​ന് മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല ഇ​എം​എം​ആ​ർ​സി​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9946823812, 9846512211.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (സി​ബി​സി​എ​സ്എ​സ് പി​ജി - 2019 സ്‌​കീം - 2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 21 വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ പാ​ർ​ട്ട് ടൈം ​ബി​ടെ​ക് ( 2009 സ്‌​കീം - 2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ഒ​ന്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ പ്രി​ലി​മി​ന​റി ( 2025 പ്ര​വേ​ശ​നം - റ​ഗു​ല​ർ / പ്രൈ​വ​റ്റ് ) മെ​യ് 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 23 മു​ത​ൽ ല​ഭ്യ​മാ​കും.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

 

Business

യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് സ്പോട്ട് അഡ്മിഷൻ ഒന്നിന്

കൊ​​ച്ചി: അ​​ന്പ​​ത് ശ​​ത​​മാ​​നം വ​​രെ സ്കോ​​ള​​ർ​​ഷി​​പ്പ് ഓ​​ഫ​​റു​​ക​​ളു​​മാ​​യി ജ​​ർ​​മ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യാ​​യ യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് യൂ​​റോ​​പ്പ് ഫോ​​ർ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഡി​​സം​​ബ​​ർ ഒ​​ന്നി​​നു രാ​​വി​​ലെ 10.30 ന് ​​സാ​​ന്‍റാ മോ​​ണി​​ക്ക എ​​റ​​ണാ​​കു​​ളം ര​​വി​​പു​​രം ഓ​​ഫീ​​സി​​ൽ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ഡേ ​​ന​​ട​​ത്തും.

ബാ​​ച്ചി​​ല​​ർ, മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 20 ശ​​ത​​മാ​​നം മു​​ത​​ൽ 50 ശ​​ത​​മാ​​നം വ​​രെ മെ​​റി​​റ്റ് സ്കോ​​ളർ​​ഷി​​പ്പ് ന​​ൽ​​കു​​ന്ന യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് യൂ​​റോ​​പ്പ് ഫോ​​ർ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് ഇ​​ല്ലാ​​തെ​​യും അ​​ഡ്മി​​ഷ​​ൻ നേ​​ടാം.

ഇ​​തു കൂ​​ടാ​​തെ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ഡേ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് ഓ​​ഫ​​ർ ലെ​​റ്റ​​ർ ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും യു​​ഇ യൂ​​ണി​​വേ​​ഴ്സി​​റ്റി 50,000 രൂ​​പ​​യു​​ടെ എ​​ക്സ്ട്രാ സ്കോ​​ള​​ർ​​ഷി​​പ്പും ഗി​​ഫ്റ്റ് ഹാ​​മ്പേ​​ഴ്സും ല​​ഭി​​ക്കും.

കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ഡാ​​റ്റാ സ​​യ​​ൻ​​സ്, എ​​ഐ, ലോ​​ജി​​സ്റ്റി​​ക്സ്, ഓ​​ൺ​​ട്ര​​പ്രണ​​ർ​​ഷി​​പ്, ഫി​​നാ​​ൻ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ്, ഐ​​ബി​​എം, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ്, പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് എ​​ന്നി​​വ​​യി​​ൽ ബാ​​ച്ചി​​ലേ​​ഴ്സ്, മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാമുകൾ ല​​ഭ്യ​​മാ​​ണ്. ഫോ​​ൺ: 04844150999, 9645222999.

Education

കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊ​​​ച്ചി: കൊ​​​ച്ചി കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ വി​​​വി​​​ധ എം​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള ജ​​​ന​​​റ​​​ല്‍, സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 28ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ അ​​​സ​​​ല്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കു​​​ഫോ​​​സ് പ​​​ന​​​ങ്ങാ​​​ട് കാ​​​മ്പ​​​സി​​​ലെ സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ അ​​​ന്നേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 11ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണം.

Latest News

Corehub Up